Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ.സി പ്ലസ്സ്ടു വിജയികളെ അനുമോദിച്ചു

02 Jun 2024 20:20 IST

Asharaf KP

Share News :


കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡ് വീണ കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും തുടർച്ചയായി രണ്ടു വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുടിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗം നിരഞ്ജനയെയും അനുമോദിച്ചു. കെ. ബീന അധ്യക്ഷയായി.

പി. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നസീറ ബഷീർ, എം.നാണു, രസിന രഞ്ചിത്ത്, ഗീത നടുവിലക്കണ്ടി, പ്രിയ, വിമല, ലാലി, കെ.കെ ഇബ്രാഹിം ഹാജി, പി.ടി.കെ മുസ്തഫ, ശോഭ ബാബു, സേതു റാം സംസാരിച്ചു.



.

Follow us on :

Tags:

More in Related News