Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എസ് എൽ സി പരീക്ഷ വടയാർ ഇൻഫൻ്റ് ജീസസ്സ് എച്ച്.എസ്.എസ്സിന് 100 % വിജയം.

08 May 2024 19:30 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എസ് എൽ സി പരീക്ഷയിൽ വടയാർ ഇൻഫൻ്റ് ജീസസ്സ് എച്ച്.എസ്.എസ്സിന് 100 % വിജയം. 56 വിദ്യാർഥികൾ പരീക്ഷ എഴുതി. 12 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഫുൾ എപ്ലസ് നേടിയവർ

ദിയാ രമേശൻ, ജോസ്ന ജോസഫ്, അക്ഷയ് കെ.എ, അയനാ ലൂക്കോസ്, അഭിനവ് പ്രസാദ്, ഷാരോൺ ഷാജി, എയ്ഞ്ചൽ മരിയ ജയിംസ്, കീർത്തന എസ് നായർ, ആദർശ് ഷിദ്ദി, ആകാശി വർഗ്ഗീസ്, അർച്ചന ടി.വി, അഭിനവ് സുരേഷ്.

Follow us on :

More in Related News