Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദി ശങ്കര ജൻമഭൂമി ക്ഷേത്രത്തിൽ ശ്രീ ശങ്കരജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി

09 May 2024 20:10 IST

Prasanth parappuram

Share News :

അങ്കമാലി: ശ്രീശങ്കരാചാര്യരുടെ ജൻമസ്ഥലമായ കാലടി ആദി ശങ്കര ജൻമഭൂമി ക്ഷേത്രത്തിൽ ശ്രീ ശങ്കരജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. 12 വരെയാണ് ശങ്കരജയന്തി ആഘോഷങ്ങൾ നടക്കുത്. ദിവസവും രാവിലെ 6.30-ന് മഹാഗണപതിഹോമം, എ'ിന് ശങ്കരവിജയ പാരായണം, 8.30-ന് മഹാന്യാസയുക്ത രുദ്രാഭിഷേകം, 12.30-ന് ദീപാരാധന, വൈകീ'് 4.30-ന് ശാസ്ത്രാർഥ വിദ്വത്സഭ, 8.30-ന് ദീപാരാധന, പ്രസാദവിതരണം. ശ്രീ ശങ്കര ജയന്തിദിനമായ 12-ന് രാവിലെ ഒൻപതിന് ശ്രീ ശങ്കരജയന്തിപൂജ, 12-ന് രുദ്രഹോമം പൂർണാഹൂതി. വൈകീട്ടു ആറിന് ശങ്കരജയന്തി സമ്മേളനം, രഥോത്സവം. എിവ നടക്കും. ദിവസവും ഉച്ചയ്ക്ക് ഒിന് അദാനം ഉണ്ട്. ശങ്കരജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തുനിുമായി നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തുത്, ഭക്ത്തർക്കായി വിപുലമായ സജീശരണങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയി'ട്ടുണ്ട്. 



Follow us on :

More in Related News