Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ സ്‌പോര്‍ട്‌സ് കൗണസിൽ ചെസ്സ് വേനൽക്കാല ക്യാമ്പ്

25 Mar 2024 10:11 IST

- Leo T Abraham

Share News :

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  വിദ്യാര്‍ത്ഥികള്‍ക്കായി  ചെസ്സ് വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 6 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2 ന് ആരംഭിക്കും.  കോഴിക്കോട്  ഇൻഡോർ  സ്റ്റേഡിയത്തിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.sportscouncilkozhikode.com

For Registration*  https://forms.gle/jMHSajFyeJqSA3wq7  *ഫോണ്‍ : 8078182593 ,0495-2722593*

Follow us on :

More in Related News