Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേരിഞ്ചാൽ കുന്നത്ത് മാധവി അന്തരിച്ചു

18 Sep 2025 10:36 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : ചേരിഞ്ചാൽ കുന്നത്ത് (പറയേരി)മാധവി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ 

മക്കൾ: ശിവദാസൻ (റിട്ട. സി.ഡബ്ല്യു.ആർ.ഡി.എം), സുരേഷ് ബാബു, (റിട്ട. പോലീസ്, പട്ടാളം), അനീഷ് കുമാർ, (പോർട്ടർ) , വസുമതി, ലളിത, സുഭാഷിണി. മരുമക്കൾ: പരേതനായ ദാമോദരൻ, ബാലൻ, ബാലകൃഷ്ണൻ,

 റീജ, ഭാരതി, ഷാനി. സംസ്കാരം 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

More in Related News