Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എൽ സി - പ്ലസ് ടൂ വിജയികളെ ആദരിച്ചു

02 Jun 2024 23:35 IST

enlight media

Share News :

കുന്നമംഗലം: കുന്നമംഗലം ഹൈസ്ക്കൂൾ 1999 ബാച്ച് ചങ്ക്സ് ഗ്രൂപ്പ് 2023 - 2024 അദ്ധ്യായന വർഷത്തെ എസ് എൽ സി - പ്ലസ് ടൂ വിജയികളായ സഹപാഠികളുടെ മക്കളെ കുന്നമംഗലം കോ- ഓപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് ആദരിച്ചു . പരിപാടിയിൽ ബാബുരാജ് പി സ്വാഗതം പറഞ്ഞു . രജീഷ് എം ടി അദ്ധ്യാക്ഷത വഹിച്ചു. പരിപാടിയിൽ രാജേഷ് പി കെ, അബൂബക്കർ സി വി , മുഹമ്മദ് അലി എം കെ കുന്നമംഗലം (മീഡിയാ - കോ ഓഡിനേറ്റർ) സനൽ , രേഷ്മ , ഷൗക്കത്തലി എന്നിവർ സംസാരിച്ചു .

Follow us on :

More in Related News