Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിവദാസന്‍ തേറാട്ടിലിനെ അനുസ്മരിച്ചു

22 Oct 2024 10:51 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

 ശിവദാസന്‍ തേറാട്ടിലിനെ അനുസ്മരിച്ചു

കിഴക്കേ കോടാലി: സിപിഎം കിഴക്കേ കോടാലി, കോപ്ലിപ്പാടം ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ ശിവദാസന്‍ തേറാട്ടില്‍ അനുസ്മരണം സംഘടിപ്പിച്ചു. 

കൊടകര ഏരിയ കമ്മിറ്റി അംഗം പി.സി.ഉമേഷ് ഉദ്ഘാടനം ചെയ്തു. പി.കെ.ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. വി.ഡി.സനോജ്, ലാലു തേറാട്ടില്‍, വി.എസ്. നിജില്‍, കെ.കെ.ഷാജു, പി.എസ്.അംബുജാക്ഷന്‍, കെ.കെ.ശിവന്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News