Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശോശാമ്മ (കുഞ്ഞുമോൾ -75) നിര്യാതയായി

11 Apr 2024 19:25 IST

CN Remya

Share News :

കോട്ടയം: മാധ്യമം ദിനപത്രം കോട്ടയം യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ എബി തോമസിൻ്റെ മാതാവ് ശോശാമ്മ (കുഞ്ഞുമോൾ -75) നിര്യാതയായി..സംസ്ക്കാരം ഏപ്രിൽ 12 വെള്ളി ഉച്ചക്ക് 12 ന് കല്ലിശ്ശേരി സെൻ്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. കല്ലിശ്ശേരി വെസ്റ്റ് ഓതറ തൈമറവുങ്കര ആലുംമൂട്ടിൽ പരേതനായ തോമസ് കുരുവിളയുടെ പത്നിയാണ്. പുനലൂർ പാലമൂട്ടിൽ കുടുംബാംഗമാണ്.

മറ്റുമക്കൾ: ജോബി തോമസ് (ഓസ്ട്രേലിയ), ബോബി തോമസ് (ടയോട്ട , തിരുവല്ല). മരുമക്കൾ: ചിറ്റാർ കുളത്തുങ്കൽ സോണി ജോബി, ചരിവുപറമ്പിൽ മറിയാമ്മ ബോബി, വള്ളികുന്നം ചുങ്കത്തടത്തിൽ ജിൻസി ജി. ജോൺ.

Follow us on :

More in Related News