Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷോളയാർഡാം നിറഞ്ഞു,പറമ്പിക്കുളം ഡാം നാളെ രാവിലെ 11 മണിക്ക് ശേഷം തുറക്കുവാൻ സാധ്യത

01 Sep 2024 11:38 IST

WILSON MECHERY

Share News :

തൃശ്ശൂർ:

പറമ്പിക്കുളം ഡാം നാളെ രാവിലെ 11 മണിക്ക് ശേഷം തുറക്കുവാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുവാനിടയുണ്ടെന്നും തീരപ്രദേശത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കളക്ടറേറ്റിൽ നിന്ന് അറിയിച്ചിട്ടുണ്ട്.ഷോളയാർ ഇന്ന് നിറഞ്ഞിരിക്കുകയാണ്. PAP കരാർ വ്യവസ്ഥ പ്രകാരം ആണ് ഇന്ന് നിറച്ചിരിക്കുന്നത്. 

 ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. നാളെ യെല്ലോ അലർട്ട് ആണ്

Follow us on :

More in Related News