Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2026 13:10 IST
Share News :
സോഹാർ: കൊല്ലം ജില്ലയിലെ നിലമേൽ കൈതകുഴി ഇ സി ഭവനിൽ ഷിബു (52) സോഹാറിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
ഒമാനിലെ സൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി സോഹാർ ഓഹി ഭാഗത്ത് ജോലി ചെയ്ത് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽസയിലിരിക്കവേയാണ് മരണപ്പെട്ടത്.
ഭാര്യ: ബിസിമോൾ. ഒരു മകളുണ്ട്, പിതാവ്: ഹരിദാസ് അമ്മ: ലീല രാധമ്മ.
ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്ന് സോഹാറിലെ കൈരളി പ്രവർത്തകർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.