Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2026 14:48 IST
Share News :
ദുബായ്: ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന്, ദിവസങ്ങളോളമായി ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ പാവറട്ടി, പൈങ്കണ്ണിയൂർ ടി.കെ. ഇബ്രാഹിം കുട്ടി (പേർഷ്യ) യുടെ മകൻ മുഹമ്മദ് ഫാരിസിന്ററെ ഭാര്യ (പൊന്നാനി, യു.കെ. ഹൗസിൽ) ഷമീമ മുഹമ്മദ് ഫാരിസ് (27) മരണപ്പെട്ടു.
ദമ്പതികൾ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട ഒരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഫാരിസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മക്കൾ: അയറിൻ ഫാരിസ് (5), മീരാൻ ഫാരിസ് (3).
തുടർ നടപടികൾക്ക് ശേഷം മയ്യിത്ത് നിസ്കാരവും, ഖബറടക്കവും ഫുജൈറ മസാഫിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
Please select your location.