Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാഫി പറമ്പിൽ എം.പിയുടെ നന്ദി പ്രകടന യാത്ര നടത്തി.

05 Jul 2024 18:00 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: ഷാഫി പറമ്പിൽ എം.പി മേപ്പയ്യൂർ പഞ്ചായത്തിൽ നന്ദി പ്രകടന യാത്ര നടത്തി.

കീഴ്പ്പയ്യൂർ മണപ്പുറം മുക്ക്, ജനകീയ മുക്ക്, കൂനം വള്ളിക്കാവ്, മേപ്പയ്യൂർ, മഞ്ഞക്കുളം, അയിമ്പാടിപ്പാറ, ചാവട്ട്, മടത്തും ഭാഗം മൈത്രീനഗർ എന്നിവടങ്ങളിൽ യാത്രക്ക് സ്വീകരണം നൽകി.


മൈത്രീനഗറിൽ നടന്ന സ്വീകരണത്തിൽ പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത്, ശ്രീ നിലയം വിജയൻ, മൊയ്തി മിലൻ, ആന്തേരി ഗോപാലകൃഷ്ണൻ, കെ.പി .വേണുപോൽ എന്നിവർ നേതൃത്വം നൽകി.ആർ.കെ. മുനീർ, ഇ.അശോകൻ, കമ്മന അബ്ദുറഹിമാൻ, കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ് എന്നിവർ ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്നു


Follow us on :

More in Related News