Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരിയല്ലൂരിൽ സേവാഭാരതി സേവാകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

22 Sep 2024 18:54 IST

PALLIKKARA

Share News :

വള്ളിക്കുന്ന്:സേവാഭാരതി വള്ളിക്കുന്ന് സേവാ കേന്ദ്രം സേവാഭാരതി മലപ്പുറം ജില്ല പ്രസിഡണ്ട് എം .ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് .ടി .പുരുഷോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ജയകൃഷ്ണൻ ഏളക്കാട്ട് സ്വാഗതം പറഞ്ഞു .സേവാഭാരതി മലപ്പുറം ജില്ലാ സെക്രട്ടറി എം .എസ്. മനോജ് കുമാർ . രാഷ്ട്രീയസ്വയംസേവക സംഘംഅരിയല്ലൂർ പ്രൗഢ പ്രമുഖ് പവിത്രൻ .പി , ദീപ പുഴക്കൽ , സുനിൽ ബാബു. എം. സി., കെ .മോഹൻദാസ് , നിഷാന്ത് മേനാത്ത്, രാജൻ കെ , ഷാജു കെ .തുടങ്ങിയവർ സംസാരിച്ചു.വയനാട് ദുരന്തത്തിൽ സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായ  ഉണ്ണികൃഷ്ണൻ.വി.ടി അബാക്കസ് വേൾഡ് ചാമ്പ്യന്മാരായ വിദ്യാർത്ഥികൾ എന്നിവരെ സേവാഭാരതി ജില്ലാ പ്രസിഡണ്ട് ആദരിച്ചു.യൂണിറ്റ് ട്രഷറർ വി .കെ ബാലകൃഷ്ണൻ നന്ദി പറഞ്ഞു

Follow us on :

More in Related News