Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെണ്ട് മല്ലി കൃഷി : വിളവെടുത്തു.

06 Sep 2024 20:02 IST

UNNICHEKKU .M

Share News :

മുക്കം: കൃഷിഭവന്റെ സഹായത്തോടെ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടം ചെയ്തു. വേണുദാസും കുടുംബവുമാണ് അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ പൂകൃഷി നടത്തി വിളവെടുപ്പിന് പാകമാക്കിയത്. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദിനി, കൃഷി ഓഫീസർ ടിൻസി ടോം, കൗൺസിലർമാരായ ശിവശങ്കരൻ വളപ്പിൽ, ബിന്ദു, പി. ജോഷില, എം.വി. രജനി, കൃഷി അസിസ്റ്റന്റ്മാരായ സതി, റീപ, ദിവ്യ എന്നിനിവർ സംബന്ധിച്ചു.

Follow us on :

More in Related News