Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 18:03 IST
Share News :
കോഴിക്കോട്: സർവർ മുടങ്ങി; റെയിൽവേ ടിക്കറ്റിംഗ് താറുമാറായി. ഓൺലൈൻ സംവിധാനങ്ങളെ ആകെ പ്രശ്നം ബാധിച്ചു. യാത്രക്കാർ കൗണ്ടറിൽ ക്യൂ നിന്ന് ടിക്കറ്റ് വാങ്ങേണ്ട ഗതികേടിലായി. എന്നാൽ മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് ഒരേ സമയം നൽകാനുള്ള സംവിധാനം ഇപ്പോൾ നിലവിലില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടായി . കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ നീണ്ടനിര രൂപപ്പെട്ടു. പലർക്കും വണ്ടി നഷ്ടമാകുന്ന അവസ്ഥയിലും എത്തി.
Follow us on :
Tags:
More in Related News
Please select your location.