Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം ആൽത്തറ കുണ്ടനി ചെമ്പ്രവീട്ടിൽ അനീഷ് കുവൈറ്റിൽ വച്ച് അന്തരിച്ചു

30 May 2026 21:45 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ആൽത്തറ കുണ്ടനി ചെമ്പ്രവീട്ടിൽ അനീഷ്(42)കുവൈറ്റിൽ അന്തരിച്ചു.പിതാവ്:പരേതനായ കുമാരൻ.മാതാവ്:പരേതയായ സീത.ഭാര്യ:ഇന്ദു.മകൻ:അശ്വിൻ.സഹോദരങ്ങൾ:സുനീഷ്,ബിനീഷ്.സംസ്കാരം ഞായറാഴ്ച്ച രാവിലെ 7-ന് ആറ്റുപുറം നിദ്രാലയത്തിൽ.

Follow us on :

More in Related News