Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

05 Aug 2024 15:47 IST

- Arun das

Share News :

വടക്കാഞ്ചേരി.റിട്ടയേഡ് സബ് ഇൻസ്പെക്ടർ പെരിങ്ങണ്ടൂർ ഞാറേക്കാട്ട് വളപ്പിൽ പരേതനായ വേലു എഴുത്തച്ഛൻ മകൻ പരമേശ്വരൻ എൻ വി (77) അന്തരിച്ചു.ഭാര്യ - ദമയന്തി. മക്കൾ ദിലീപ്, ദീപ. മരുമക്കൾ - സന്ധ്യ, രമേഷ്.സംസ്കാരം നാളെ രാവിലെ 10 ന് പാമ്പാടി ഐവർ മഠത്തിൽ നടക്കും.


Follow us on :

More in Related News