Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

27 Jul 2024 10:36 IST

Arun das

Share News :

ആര്യംപാടം - പ്ലാശ്ശേരി പരേതനായ മണി മകൻ

സുനിൽ മാസ്റ്റർ (50) ( കരിപ്പൂർ എയർ പോർട്ട് ഹൈസ്കൂൾ അദ്ധ്യാപകൻ) ഇന്നലെ അർദ്ധരാത്രി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെച്ച് നിര്യാതനായി. സംസ്‌കാരം ഉച്ചക്ക് 1 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത്.

അമ്മ - സരോജനി .

ഭാര്യ - പുഷ്പ സുനിൽ (BRD ആയൂർ ബതാനിയ,

35-ാം ഡിവിഷൻ മുൻ ADS പ്രസിഡണ്ട്, അക്ഷയ കുടുംബശ്രീ )

മക്കൾ - അശ്വിൻ (ഗവ. കോളേജ്, ഒല്ലൂർ) അജിൻ (NSSVHSS മുണ്ടത്തിക്കോട്), അയന (സർവ്വോദയം, സ്കൂൾ) വിദ്യാർത്ഥികൾ.

സഹോദരങ്ങൾ - സുരേഷ്, സുഭാഷ് .

Follow us on :

More in Related News