Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട് - ടി പി അയ്യപ്പൻ

05 Aug 2024 17:33 IST

- rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി തട്ടാംപാക്കിൽ അയ്യപ്പൻ (70) നിര്യാതനായി .

സംസ്കാരം നാളെ രാവിലെ പതിനൊന്നിന്

തിരുവില്വാമല പാമ്പാടി

ഐവർമഠത്തിന് സമീപത്തെ ശ്മശാനത്തിൽ .

ദീർഘകാലം അനങ്ങനടി വില്ലേജ്

ഓഫീസറും ഒറ്റപ്പാലം

ഡപ്യൂട്ടി തഹസിൽദാരു

മായി സേവനം അനുഷ്ഠിച്ചിരുന്നു.

കെ എസ് എസ് പി യു

മുൻ ബ്ലോക്ക് കമ്മറ്റി

യുഗവും അനങ്ങനടി

യൂണിറ്റ് ജോയൻ്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്നു.

ഭാര്യ - പങ്കജവല്ലി 

മക്കൾ - സുസ്മിത (കേന്ദ്രീയ വിദ്യാലയം), സുനിത ( കോഴിക്കോട് സർവകലാശാല ), സുജിത ( ഐ ടി ബംഗലൂരു )

Follow us on :

More in Related News