Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 18:21 IST
Share News :
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് സീനിയര്‍ റെസിഡന്റ് ഡോക്ടറായി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ച്ചക്ക് ജൂലൈ 25 ന് രാവിലെ 11 മണിക്ക് വയസ്സ്, യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോളേജ് ഓഫീസില്‍ എത്തണം. പ്രായപരിധി 18-36 വയസ്സ്. പ്രതിമാസ വേതനം 73,500 രൂപ.
പ്രസ്തുത നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റെമാരെ /അസിസ്റ്റന്റ്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതുവരെയോ മാത്രമായിരിക്കും. വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in
Follow us on :
Tags:
More in Related News
Please select your location.