Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 11:12 IST
Share News :
തിരുവല്ല: പമ്പ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ ഇന്ന് നടത്താൻ ഇരുന്ന സെമിനാറും പ്രഥമ മാനവ സേവ പുരസ്ക്കാര സമർപ്പണ ചടങ്ങും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ന് നടത്താനിരുന്ന പരിപാടി മാറ്റി വെച്ചതെന്ന് വർക്കിംഗ് പ്രസിഡണ്ട്
വിക്ടർ. ടി തോമസ്,സെക്രട്ടറി
പുന്നൂസ്ജോസഫ്, ചീഫ് കോർഡിനേറ്റർ
അഞ്ചു കോച്ചേരി,പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർമാരായ
ഡോ ജോൺസൺ വി.ഇടിക്കുള, സന്തോഷ് ചാങ്കങ്കേരി,
സജി കൂടാരത്തിൽ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.