Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് രണ്ടാംസ്ഥാനം

07 Aug 2024 15:22 IST

PALLIKKARA

Share News :

ചത്തീസ്‌ഘട്ടിൽ നടന്ന ഇന്ത്യാ തല പഞ്ചഗുസ്തി ച്യാമ്പൻഷിപ്പിൽ 55-kg left hand വിഭാഗത്തിൽ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും സ്പെയിനിൽ നടക്കുന്ന വേൾഡ് തല ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്ത പാണ്ടി മിസ്ഹബിനെ പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ സി.പി.എം പാർട്ടി ലോക്കൽ കമ്മിറ്റിയംഗം നജീബ് ബാപ്പു, DYFl അരിയല്ലൂർ മേഖലാ സെക്രട്ടറി ദിപ്ഷി എന്നിവർ ചേർന്ന് സ്വീകരിച്ചു.  


Follow us on :

More in Related News