Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2024 18:48 IST
Share News :
മലപ്പുറം : മങ്കടയിൽ പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്സുകളില്‍ ജനറൽ, ഒ.ബി.സി, എസ്.സി/ എസ്.ടി, ഇ.ഡബ്ലിയു.എസ് വിഭാഗങ്ങൾക്ക് പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0493 3295733, 9645078880, 9539367285.
Follow us on :
Tags:
More in Related News
Please select your location.