Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

13 Jul 2024 08:19 IST

Enlight News Desk

Share News :

കോട്ടയം :ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മറ്റി സംക്രാന്തിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ യു നവാസ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഷൈജു ഹമീദ് ,  മണ്ഡലം സെക്രട്ടറി ഷെഫീഖ് റസാഖ് മണ്ഡലം വൈസ് പ്രസിഡന്റ്‌ റഹീം സംക്രാന്തി  മണ്ഡലം കമ്മറ്റി അംഗങ്ങളായ നിജിൽ ബഷീർ, സിറാജ് എംസ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News