Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മേഖല സമ്മേളനം

03 Feb 2025 08:33 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചാലക്കുടി മേഖല സമ്മേളനം കൊടകരയില്‍ സംഘടിപ്പിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റ് ് ടി.ജി.ബാബു ഉദ്ഘാടനം ചെയ്തു. ചാലക്കുടി മേഖല പ്രസിഡന്‍ര് ് കെ. മുഹമ്മദ്മുസ്തഫ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ തിരുവില്ലാമല , ജില്ലാ വൈസ് പ്രസിഡന്‍ര് എ.കെ.കാജാഹുസൈന്‍ ,ജില്ല രക്ഷാധികാരി അബ്ദുള്‍ ലത്തീഫ് ,പി.എം. സുനില്‍കുമാര്‍,സുബൈര്‍ കോടാലി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പി. ഗിരീഷ് (രക്ഷാധികാരി)സുബൈര്‍ കോടാലി(പ്രസി.്), പി.എം. സുനില്‍കുമാര്‍(സെക്ര.) പി.ജി.അനൂപ് (ട്രഷ.)


Follow us on :

More in Related News