Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടി:സ്‌കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്

07 Apr 2024 21:17 IST

MUKUNDAN

Share News :

ഗുരുവായൂർ:തൊഴിയൂരിൽ വർക്ക് ഷോപ്പിന് സമീപം സ്‌കൂട്ടറിന് കുറുകെ തെരുവു നായ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്.സ്‌കൂട്ടർ യാത്രക്കാരനായ പുന്നയൂർക്കുളം ആൽത്തറ കൊട്ടേക്കാട്ട് വീട്ടിൽ ഇന്ദ്രജിത്ത്(59)നെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News