Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേരിഞ്ചാൽ പാലക്കുന്നത്ത് കൊളായി സരോജിനി അമ്മ അന്തരിച്ചു

06 Feb 2025 19:51 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ചേരിഞ്ചാൽ പാലക്കുന്നത്ത്  കൊളായി സരോജിനി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ചുള്ളിയാട്ട് ബാലകൃഷ്ണന്‍നായര്‍. മക്കള്‍: രാധ എന്‍. മേനോന്‍ കോഴിക്കോട്, ശോഭ ഉണ്ണികൃഷ്ണന്‍ തലശ്ശേരി, ഉഷ രാമരാജ് പാലക്കാട്, ശബരീഷ്‌കുമാര്‍ (റിട്ട. കാഡ്ബറി) , പരേതനായ ഗിരീഷ്‌കുമാര്‍. മരുമക്കള്‍: രാമരാജ് (റിട്ട. പോലീസ് സൂപ്രണ്ട്), ശ്രീജ ശബരീഷ് കുമാർ, പരേതരായ നാരായണന്‍കുട്ടി മേനോന്‍, ഉണ്ണികൃഷ്ണന്‍. സംസ്‌കാരം 2025 ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക്  വീട്ടുവളപ്പിൽ



Follow us on :

More in Related News