Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 18:08 IST
Share News :
ചാവക്കാട്:എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടി സഞ്ജന.ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന കണ്ടരാശ്ശേരി ബാബുരാജ്,ഹിമ ദമ്പതികളുടെ മകളാണ് സഞ്ജന.മമ്മിയൂർ എൽഎഫ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
Follow us on :
Tags:
More in Related News
Please select your location.