Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 21:09 IST
Share News :
മുക്കംആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ആർഎസ്എസ്-ബിജെപി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി മുക്കത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സംഘശരത് സിഎസ്, വിജിഷ ,അഖിൽ പിപി, ഷിജിൽ ചേന്നമംഗലൂർ, അതുൽ,പ്രവീൺ തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.