Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ :കെ സി നായർ അനുസ്മരണം

04 Aug 2024 10:11 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പറും, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് കെ സി നായരുടെ പന്ത്രണ്ടാം അനുസ്മരണ ദിനം

കെ.സി നായർ സ്മൃതി മണ്ഡപത്തിൽ സിപിഐ (എം)ജില്ലാസെക്രട്ടേറിയേറ്റ്മെമ്പർ ടിവിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

 സി പി ഐ (എം) ജില്ലാ കമ്മിറ്റി മെമ്പർമാരായ  

ആർപിഭാസ്കരൻ,പികെപ്രേമനാഥ്,കെബാബു തുടങ്ങിയവർ സംസാരിച്ചു.ഏരിയ സെക്രട്ടറി  

പി ഷൈപു അധ്യക്ഷത വഹിച്ച സെക്രട്ടറികെഎം ഗിരീഷ് സ്വാഗതവും,ഏരിയാ കമ്മിറ്റി അംഗം കെ ശ്രീധരൻ നന്ദിയും രേഖപ്പെടുത്തി

Follow us on :

More in Related News