Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 18:19 IST
Share News :
പീരുമേട് :
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മ്ലാമല- കണ്ണാടി പാലം റോഡ് പുനർനിർമ്മിക്കാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് നിർവഹണ ഉദ്യോഗസ്ഥൻ . തുടർനടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണപ്രവർത്തനം ആരംഭിക്കും.
Follow us on :
More in Related News
Please select your location.