Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിയാദ് കെ എം സി സി പ്രവർത്തകർ ഇ ടി മുഹമ്മദ് ബഷീർ എം പിയെ ആദരിച്ചു.

20 Jun 2024 21:55 IST

UNNICHEKKU .M

Share News :


മുക്കം: റിയാദ് കെ.എം.സി.സി യുടെ 

 നേതാക്കളും പ്രവർത്തകരും ചേർന്ന് മലപ്പുറം പാർലിമെന്റ് മണ്ഡലത്തിൽ ബഹുഭൂരിപക്ഷത്തിൽ വിജയിച്ച മുസ്ലിം ലീഗ് നേതാവ് :ഇ ടി മുഹമ്മദ്‌ ബഷീർ സാഹിബ് എം.പി യെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.റിയാദ് കെ എം സീ സീ കോഴിക്കോട് ജില്ലാ മുൻ ജനറൽ സെക്രട്ടറി എം മൊയ്‌തീൻ കോയ ഉപഹാരം കൈമാറി തേനുങ്ങൽ അഹമ്മദ്‌ കുട്ടി,സയ്യിദ് അഷ്‌റഫ്‌ തങ്ങൾ തച്ചംപൊയിൽ,

അബൂബക്കർ പയ്യാനക്കൽ,

ഒ കെ ഉസ്മാൻ ഹാജി വാട്ടോളി , 

നാസർ അണ്ടോണ,സീ കെ മുഹമ്മദ്‌ പാലക്കുറ്റി, കെ കെ കാദർ എളേറ്റിൽ, അബൂബക്കർ ചക്കാലക്കൽ,

ശരീഫ് തലപ്പേരുമെണ്ണ ,കരീം അണ്ടോണ,

നാസർ പി കെ അണ്ടോണ, റാഷിദ്‌ ദയ കൊയിലാണ്ടി , ജബ്ബാർ എലത്തൂർ,മുനീർ പെരുമുഖം, ഹബീബ് കെ,മുനീർ പള്ളിക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News