Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2025 18:08 IST
Share News :
ചാവക്കാട്:മണത്തല പനയ്ക്കൽ ശ്രീകന്യക മഹേശ്വരി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നവീകരണ കലശത്തിന് തുടക്കമായി.നാലുദിവസം(ഏപ്രിൽ 27,28,29,30)നീണ്ടുനിൽക്കുന്ന നവീകരണ കലശപൂജയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.പുനഃപ്രതിഷ്ഠ നടക്കുന്ന 30-ആം തിയ്യതി(ബുധനാഴ്ച്ച) പുലർച്ചെ മുതൽ ഗണപതിഹവനം,സർപ്പക്കാവിലും,ഉപദേവമാർക്കും വിശേഷാൽ പൂജകൾ,ശ്രീപാർവതി ദേവിയുടെയും,ശ്രീഭദ്രാ ഭഗവതിയുടെയും പ്രതിഷ്ഠ,പായസ പൂജ,അന്നദാനം എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് വിശ്വനാഥൻ മരയ്ക്കാത്ത്,സെക്രട്ടറി ഷമ്മി പനയ്ക്കൽ,ട്രഷറർ പനയ്ക്കൽ സുനിൽ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.