Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 15:29 IST
Share News :
കോട്ടക്കൽ : പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ പള്ളിപ്പടി 3g റോഡ് കോൺഗ്രീറ്റ് വർക്കുകൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.
റോഡിന്റെ ഉദ്ഘാടനം മെമ്പർ ഷാജു കാട്ടകത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്
ഷംസു പുതുമ നിർവഹിച്ചു
Follow us on :
Tags:
More in Related News
Please select your location.