Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല മരണാനന്തര സഹായസമിതിയുടെ വാർഷിക പൊതുയോഗം നടന്നു

27 Apr 2025 19:30 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മരണാനന്തര സഹായസമിതിയുടെ വാർഷിക പൊതുയോഗം സമിതി ഓഫീസിൽ വെച്ച് നടന്നു. മരണാനന്തര സഹായസമിതി പ്രസിഡന്റ് അത്തിക്കോട്ട് മാധവൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശിവാനന്ദൻ,പി.ഐ.വിശ്വമ്പരൻ,കെ.എസ്.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.21 വർഷമായി സമിതിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് തൊണ്ണൂറ്റിയാരാം വയസ്സിലും,പ്രായത്തെ മറികടന്ന് കൊണ്ട് പ്രവർത്തിക്കുന്ന അത്തിക്കോട്ട് മാധവനെ ചാവക്കാട് നഗരസഭ 18-ആം വാർഡ് കൗൺസിലർ സ്മൃതി മനോജ് ആദരിച്ചു.

Follow us on :

More in Related News