Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച ചാലക്കുടി കോൺവെന്റ് റോഡ് ഉദ്ഘാടനം ബുധനാഴ്ച

14 Oct 2024 20:11 IST

- WILSON MECHERY

Share News :

ചാലക്കുടി:

സനീഷ് കുമാർ ജോസഫ് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച

20 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച

ചാലക്കുടി കോൺവെന്റ് റോഡ്

ഒക്ടോബർ 16 ബുധനാഴ്ച രാവിലെ 10 ന് സനീഷ്കുമാർ ജോസഫ് MLA ഉത്ഘാടനം നിർവഹിക്കും. ചടങ്ങിൽ .നഗരസഭ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിക്കും.


.

Follow us on :

More in Related News