Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിലേക്കുള്ള സഹായ വസ്തുക്കൾ കൈമാറി

01 Aug 2024 20:41 IST

Enlight Media

Share News :

മലപ്പുറം: ഉരുൾ പൊട്ടലിലകപെട്ട വയനാടൻ ജനതക്ക് സാന്ത്വനമാകാൻ മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്ററിലേക്ക് ആവശ്യ സാധനങ്ങളുമായി ആദ്യ വാഹനം വാഴയൂരിൽ നിന്നും EK ഫാറൂഖ് ഡിസിസി പ്രസിഡന്റ്‌ vs ജോയിക്കു മലപ്പുറത്തു കൈമാറി. .ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹാരിസ് ബാബു, പിസി വേലായുധൻ കുട്ടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ ശിഹാബ് മാസ്റ്റർ, അഫ്സൽ പൊന്നേപാടം, കെപി മൻസൂർ, റംഷീദ്, അസ്‌കർ പുതുക്കോട്,ടിപി ഷകീബ്, കെ ഇ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.



Follow us on :

More in Related News