Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് കുടിവെള്ളമെത്തിച്ച് ഒരുമനയൂരിലെ റെഡ് പവർ സ്മാർട്ട് ക്ലബ്ബ്

02 Aug 2024 22:01 IST

MUKUNDAN

Share News :

ചാവക്കാട്:കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് കുടിവെള്ളമെത്തിച്ച് ഒരുമനയൂരിലെ റെഡ് പവർ സ്മാർട്ട് ക്ലബ്ബ്.കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിച്ച ഒരുമനയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് പ്രദേശവാസികൾക്ക് പ്രദേശത്തെ റെഡ് പവർ സ്മാർട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തി.ക്ലബ്ബ് അംഗങ്ങളായ ചാച്ചി,ബിലാൽ,ഷമീർ,ഷാന,ഷാനി എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News