Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലയിൽ റെഡ് അലർട്ട് : സ്‌കൂളുകള്‍ക്ക് നാളെയും അവധി

27 May 2025 21:26 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍മെയ്28 ബുധനാഴ്ച സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

Follow us on :

Tags:

More in Related News