Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനദിനം: എഴുത്തുകാരനോടപ്പം സംഘടിപ്പിച്ചു.

19 Jun 2024 22:07 IST

UNNICHEKKU .M

Share News :



മുക്കം: വായനാദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെയും ലൈബ്രറി ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ "എഴുത്തുകാരനൊപ്പം " പരിപാടി സംഘടിപ്പിച്ചു പരിപാടിയിൽ എഴുത്തുകാരനും അധ്യാപകനുമായ സാജിദ് പുതിയോട്ടിൽ എഴുത്തും വായനയും എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുജ പ്രഭ, കെ.പി.മുഹമ്മദ്, നിസാം കാരശ്ശേരി, എം ഷമീൽ, സി.കെ നവാസ്, സംസാരിച്ചു

Follow us on :

More in Related News