Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനദിനാചരണം

20 Jun 2025 09:00 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനദിനാചരണം

ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായനദിനം ആചരിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ സ്മിത പി. മേനോന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എസ.്മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ ടി.അനില്‍കുമാര്‍, മുരിയാട് ഗ്രാമ പഞ്ചായത്തംഗം കെ. വൃന്ദകുമാരി ,മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍.വാസുദേവന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്് സി.പി. ജോബി, ലൈബ്രറി ഇന്‍ ചാര്‍ജ്ജ് ബിന്ദു ജി. കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി കാവ്യധാര ശില്പശാല സംഘടിപ്പിച്ചു.


Follow us on :

More in Related News