Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2026 09:20 IST
Share News :
വൈക്കം: ഉല്ലല കളത്തിൽ പുത്തൻ പുരയിൽ പരേതനായ വി.സി ഔസേപ്പിൻ്റെ ഭാര്യ - അന്നമ്മ ഔസേപ്പ് (91) നിര്യാതയായി. സംസ്കാരം നാളെ ( ഏപ്രിൽ 04) ശനിയാഴ്ച രാവിലെ 9 ന് ഉല്ലല ലിറ്റിൽ ഫ്ലവർ ചർച്ച് സിമിത്തേരിയിൽ. മക്കൾ - ലിസമ്മ, പരേതനായ സേവിയർ, ഗ്രേസമ്മ തങ്കച്ചൻ, മാത്തച്ചൻ, ഔസേപ്പച്ചൻ. മരുമക്കൾ - ജോസഫ്, ജീസമ്മ, ജോയ്, ലില്ലി, ജോളി, സ്മിത.
Follow us on :
Tags:
More in Related News
Please select your location.