Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2026 04:08 IST
Share News :
മസ്കറ്റ്: എറണാകുളം കാക്കനാട് സ്വദേശി അബ്‌ദുൽ അസീസ് ഷംസുദ്ദീൻ (37) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു..
കൂടുതൽ വിവരങ്ങൾ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്
Follow us on :
Tags:
More in Related News
Please select your location.