Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോത്രവർഗ്ഗ കോളനിയിൽ നിന്ന് റാങ്ക് തിളക്കം

30 May 2024 19:59 IST

PEERMADE NEWS

Share News :


പീരുമേട്: പഞ്ചായത്തിലെ ഏക ഗോത്രവർഗ കോളനിയായ പ്ലാക്കതടത്തിൽ നിന്ന് റാങ്ക് നേട്ടം.

എം.ജി യൂണിവേഴ്സിറ്റിയുടെ ബി .എസ്.സി ബോട്ടണി പരീക്ഷയിലാണ് പ്ലാക്കത്തടം നെടുങ്ങാട്ടുശേരിൽ അനന്ദകൃഷ്ണൻ മൂന്നാം റാങ്ക് നേടിയത്. കാഞ്ഞിരപ്പള്ളി സെ. ഡോമിനിക്സ് കോളജിലായിരുന്നു പഠനം. ഗിരീഷ് കുമാർ ഷിബി ദമ്പതികളുടെ മകനാണ്. സഹോദരി സേതു ലക്ഷ്മി.

Follow us on :

More in Related News