Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 13:51 IST
Share News :
മേപ്പയ്യൂർ: 27 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകനും എഫ്.എ.ഒ.ഐ സംസ്ഥാന സ്കൂൾ കാർഷിക ക്ലബ് കോ: ഓർഡിനേറ്ററു
മായ രമേശ് മനത്താനത്തിന് എഫ്.എ.ഒ.ഐ കമ്മിറ്റി യാത്രയപ്പ് നൽകി.
ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത് അധ്യക്ഷനായി.ദേശീയ ജന:സെക്രട്ടറി കെ.എം.സുരേഷ് ബാബു ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.കൊല്ലംകണ്ടി വിജയൻ, കെ.കെ. ദാസൻ, കെ വേലായുധൻ, എ.ടി.കെ. ശശി, അനീഷ് പഴയന എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.