Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2025 17:36 IST
Share News :
രമ പാറോലിന് ഗുരുശ്രേഷ്‌ഠ പുരസ്കാരം.
വള്ളിക്കുന്ന് : വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിൽ നൽകുന്ന പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരം രമ പാറോലിന്. ചന്തൻ ബ്രദേർസ് ഹയർ സെക്കൻ്റെറി സ്‌കൂളിൽ പ്രധാനാധ്യാപികയായിരിക്കുമ്പോൾ സ്കൂളിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ അവാർഡ്. വിരമിച്ചതിനു ശേഷം വിദ്യാഭ്യാസ. ജീവകാരുണ്യ സാമൂഹ്യസേവന രംഗത്ത് പ്രവർത്തിച്ചുവരുന്നു. 26ന് തിരുവനന്തപുരത്ത് വെച്ച് ബഹു. കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ പുരസ്കാരം സമ്മാനിച്ചു. രമ പാറോൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിനിയാണ്
Follow us on :
Tags:
More in Related News
Please select your location.