Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 10:04 IST
Share News :
കോഴിക്കോട് : ചോദ്യക്കടലാ സ് ചോർത്തൽ വിവാദത്തിൽപ്പെട്ട കൊടുവള്ളി ആസ്ഥാനമായ എം എസ് സൊല്യൂഷൻ യൂ ട്യൂബ് ചാ നൽ സി.ഇ. ഒ മുഹമ്മദ് ശുഹൈബ് പുതിയ ലൈവ് വിഡിയോയുമായി രംഗ ത്ത് എത്തി. ഇന്ന് നടക്കുന്ന പത്താം ക്ലാസ് കെമിസ്ട്രി പരി ക്ഷക്ക് ഉറപ്പായും വരാനുള്ള ചോദ്യങ്ങൾ എന്ന വിഡിയോ ലൈവു
മായാണ് ഇന്നലെ രാത്രി എത്തി യത്. രണ്ടു ദിവസമായി ചാനലിൻ്റെ സംപ്രേക്ഷണം നിർത്തിവച്ചതായിരുന്നു.
ചെയ്യാത്ത തെറ്റിന് താൻ ഇരയാക്കപ്പെട്ടെന്നും നിയമപരമായ എല്ലാ അന്വേഷണങ്ങളോടും പൂർണമാ ണമാ യും സഹകരിക്കുമെന്നും ശുഹൈബ് വിഡി യോയിൽ പറഞ്ഞു. 'വൻകിട എഡ്യൂക്കേഷൻ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമുകളുടെ അനാരോഗ്യകരമായ മത്സരത്തിൽ താൻ പ്പെടുകയായിരുന്നു. തിരിച്ചെറിയാൻ ഇഷ്ടംപോലെ അമ്പുകൾ ഉണ്ട് എങ്കിലും തൽക്കാലം ലക്ഷ്യസ്‌ഥാന ത്തേക്കു മാത്രമേ നോക്കുന്നുള്ളൂ.
ചെയ്യാത്ത തെറ്റിന് സ്‌ഥാപന ത്ത ഇരയാക്കി, ലൈവിൽ
വരാൻ കഴിയും എന്ന് പ്രതീക്ഷി ച്ചില്ല..' വന്നതു ജീവൻ പണയ പ്പെടുത്തിയാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
കൂടാതെ
നേരത്തെ ഉള്ള മൂന്ന്
യൂ ട്യൂബ് ചാനലുകൾക്കു പുറമേ 8, 9 ക്ലാ സുകൾക്ക് വേണ്ടി പുതിയ യുട്യൂബ് തുടങ്ങും. പുതിയ ലൈവ് ഒരു ലക്ഷത്തോളം പേർ
ലൈക്ക് ചെയ്തതായും ഇതു വിദ്യാർഥികളുടെ തങ്ങളോടുള്ള വിശ്വാസ ത്തിന്റെ അടയാളമാണെന്നും ശുഹൈബ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.