Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : ചോദ്യക്കടലാ സ് ചോർത്തൽ വിവാദത്തിൽപ്പെട്ട കൊടുവള്ളി ആസ്ഥാനമായ എം എസ് സൊല്യൂഷൻ യൂ ട്യൂബ് ചാ നൽ സി.ഇ. ഒ മുഹമ്മദ് ശുഹൈബ് പുതിയ ലൈവ് വിഡിയോയുമായി രംഗ ത്ത് എത്തി. ഇന്ന് നടക്കുന്ന പത്താം ക്ലാസ് കെമിസ്ട്രി പരി ക്ഷക്ക് ഉറപ്പായും വരാനുള്ള ചോദ്യങ്ങൾ എന്ന വിഡിയോ ലൈവു മായാണ് ഇന്നലെ രാത്രി എത്തി യത്.
Please select your location.