Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 15:01 IST
Share News :
എൽ ഐ സി ഏജന്റുമാർ ധർണ നടത്തി
പറവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ എൽ ഐ സി ഏജന്റ് ഫെഡറേഷൻ ധർണ്ണ നടത്തി.
വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, മിനിമം ഇൻഷുറൻസ് തുക ഉയർത്തിയ നടപടി പിൻവലിക്കുക,
പോളിസി ചേരാനുള്ള പ്രായപരിധി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന ധർണ്ണ മുൻ എം പി, കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട്
ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു.
ദേശിയ കമ്മിറ്റി മെമ്പർ ടി.കെ ബിനോയ്,
ഡിവിഷൻ പ്രസിഡണ്ട് ടി ഡി സ്റ്റെവിൻ,
ജില്ലാ പ്രസിഡണ്ട് കെ.വി ജോസ്,
കെ ബി അറുമുഖൻ, ഡെന്നി തോമസ്,
കെ കെ സുബ്രഹ്മണ്യൻ, ടി എൻ സുധീർ കുമാർ, മിനി സാജൻ, പി.ആർ ബാബു,
സുധീർ പി എൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.