Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2024 14:46 IST
Share News :
ദോഹ: 2024 ഏപ്രിൽ മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, പ്രീമിയം, സൂപ്പർ ഗ്യാസോലിൻ, ഡീസൽ എന്നിവയുടെ ഇന്ധന വിലയിൽ മാറ്റമില്ല.
പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാലും, സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് 2.05 റിയാലുമായിരിക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുകയാണ്.
അതേസമയം പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.05 ഖത്തർ റിയാലിനും1.90 ഖത്തർ റിയാലിനും ഇടയിലാണ്.
Follow us on :
Tags:
Please select your location.